പ്രധാന വാർത്തകൾ
ഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ

ലോകപരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞ

Jun 4, 2025 at 9:21 pm

Follow us on

തിരുവനന്തപുരം: നാളെ ലോകപരിസ്ഥിതി ദിനം. സംസ്ഥാനത്ത് വിപുലമായ രീതിയിൽ പരിസ്ഥിതി ദിനം ആചരിക്കും. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ജൂൺ 5ന് പരിസ്ഥിതിദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1974 മുതൽ ഈ ദിനാചരണം ആരംഭിച്ചത്. നാളെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ തൈ നടൽ അടക്കമുള്ള വിവിധ പരിപാടികൾ നടക്കും. ലോകപരിസ്ഥിതി ദിനത്തിൽ സ്കൂളുകളിൽ ചൊല്ലേണ്ട പ്രതിജ്ഞ ഇതാ…

“ഞാൻ നമ്മുടെ ഭൂമിയെ സംരക്ഷിക്കും. ശുദ്ധമായ ജലവും വായുവും എന്റെ അവകാശമാണ്. ഇതിനായി, മരങ്ങൾ നട്ടുപിടിപ്പിക്കും. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കും. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നത് ക്യാൻസർ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് എനിക്കറിയാം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒരു കാരണവശാലും കത്തിക്കുകയില്ല, ഹരിത കർമ്മ സേനയ്ക്ക് കൈമാറും മാലിന്യം ചുറ്റുപാടും വലിച്ചെറിയില്ല. ശരിയായ വിധത്തിൽ സംസ്കരിക്കുകയും അതിനായി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും. പ്രകൃതിയ്ക്ക് ദോഷമാകുന്ന ഒരു പ്രവൃത്തിയും എന്നിൽ നിന്നും ഉണ്ടാകില്ല എന്ന് പ്രതിജ്ഞ ചെയ്യുന്നു”.

പ്രതിജ്ഞ.. പ്രതിജ്ഞ.. പ്രതിജ്ഞ

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...