തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ തസ്തികളിൽ 56 ഒഴിവുകൾ. ഓൺലൈൻ ആയി ജൂലൈ 1 മുതൽ 22വരെ അപേക്ഷിക്കാം. ആകെ 56 ഒഴിവുകളിൽ (മൈനിങ് 46, ഇലക്ട്രിക്കൽ 6, കമ്പനി സെക്രട്ടറി 2, ഹ്യൂമൻ റിസോഴ്സ്/എച്ച്.ആർ 1). ജനറൽ വിഭാഗത്തിൽ 26 ഒഴിവുകളാണുള്ളത്. എസ്.സി 7, എസ്.ടി 3, ഒ.ബി.സി നോൺ ക്രീമിലെയർ 15, ഇ.ഡബ്ല്യു.എസ് 5 എന്നിങ്ങനെയാണ് സംവരണ ഒഴിവുകൾ. യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും റിക്രൂട്ട്മെന്റ് വിജ്ഞാപനത്തിനും https://hindustancopper.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

പത്താം ക്ലാസുകാർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ് നിയമനം: 500ഒഴിവുകൾ
തിരുവനന്തപുരം: പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ്...