തിരുവനന്തപുരം:ജനുവരി 19ന് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം ഘട്ട ക്ലസ്റ്റർ പരിശീലനം മാറ്റിവച്ചു. എൽപി, യുപി, ഹൈസ്കൂൾ ക്ലസ്റ്റർ പരിശീലനമാണ് മാറ്റിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ എല്ലാ ബിആർസികൾക്കും വിദ്യാലയങ്ങൾക്കും കൈമാറാൻ സമഗ്ര ശിക്ഷ കേരളം ഡയറക്ടറേറ്റ് അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻ
തിരുവനന്തപുരം:സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന പിഎം ശ്രീ...