പ്രധാന വാർത്തകൾ
തിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നുസ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി സ്കൂളുകളെ വിലക്കിയ നടപടി പിൻവലിച്ചേക്കും: കുട്ടികളുടെ അവസരം നിഷേധിക്കില്ലെന്ന് മന്ത്രിജനുവരി 9ന്  നടക്കുന്ന യുജിസി നെറ്റ്  പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചുസ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻ

കാലിക്കറ്റ് സർവകലാശാലയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാരംഭിക്കും

Dec 23, 2023 at 6:00 pm

Follow us on

തേഞ്ഞിപ്പലം:ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാംരഭിക്കാൻ തീരുമാനം. സർവകലാശാല യോഗത്തിലാണ് തീരുമാനമെടുത്തത്. അപേക്ഷാ യോഗ്യതയില്‍ മാറ്റം വരുത്താനും യോഗം തീരുമാനിച്ചു. പ്ലസ്ടു, ഡിഗ്രി മാര്‍ക്കുകള്‍ അടിസ്ഥാനമാക്കിയാണ് യഥാക്രമം ഡിഗ്രി, പി.ജി. വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നത്. ഇത് ബിരുദ, പി.ജി. ഒന്നാം സെമസ്റ്റര്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തിലേക്ക് മാറ്റും. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

Follow us on

Related News