SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം: യുജിസി-നെറ്റ് (യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 31ന് അവസാനിക്കും. ജൂൺ 13മുതൽ 22 വരെയാണ് യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്. മെയ് 31നു വൈകിട്ട് 5 വരെയാണ് റജിസ്റ്റർ ചെയ്യാനുള്ള സമയം. 83 വിഷയങ്ങളിലാണു നെറ്റ് പരീക്ഷ നടക്കുന്നത്. ഡിസംബറിലാണ് അടുത്ത പരീക്ഷ നടക്കുക.