പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പരിസ്ഥിതി ദിനത്തിൽ കടപ്പുറം ശുചീകരിച്ച് കോളേജ് വിദ്യാർത്ഥികൾ

Jun 5, 2022 at 3:59 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

\"\"

പൊന്നാനി: ലോക പരിസ്ഥിതി ദിനത്തിൽ കോളേജ് വിദ്യാർത്ഥികൾ പൊന്നാനി ബീച്ച് പരിസരം ശുചീകരിച്ചു. എടപ്പാൾ മാണൂരിലെ മലബാർ കോളേജ് ഓഫ് കോമേഴ്‌സ് ആൻഡ് സയൻസിലെ നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. ശുചീകരണ പരിപാടിയുടെയും ലഘുലേഖ വിതരത്തിന്റെയും ഉദ്ഘാടനം പൊന്നാനി നഗരസഭ ഉപാധ്യക്ഷ ബിന്ദു സിദ്ധാർഥ് നിർവഹിച്ചു. മാലിന്യം നിക്ഷേപിക്കാനുള്ള വീപ്പകൾ കൗൺസിലർ പി. സീനത്ത് ഏറ്റുവാങ്ങി. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ കെ. പ്രസാദ് അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ അംബുജാക്ഷൻ, സൗമ്യ സെൽവരാജ് എന്നിവർ പ്രസംഗിച്ചു.

\"\"

Follow us on

Related News