മലപ്പുറം: ഈ വർഷത്തെ കലാകൈരളി എസ്.കെ.പോറ്റെക്കാട് കാവ്യപുരസ്കാരം അധ്യാപികയായ കെ.റസീനയ്ക്ക്. \’വാഴ്ത്തപ്പെടാത്ത മുറിവുകൾ\’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. മഞ്ചേരി ഗവ:ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയും മഞ്ചേരി സ്വദേശിയുമാണ് കെ.റസീന. ഫെബ്രുവരി 12ന് 4ന് മലപ്പുറത്ത് എ.പി അനിൽ കുമാർ എംഎൽഎ അവാർഡ് സമ്മാനിക്കും.

മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾ ഇനി മമ്മൂട്ടിയുടെ ജീവിതവും പഠിക്കും....