JOIN OUR WHATSAPP GROUP https://chat.whatsapp.com/LOg19vgAP3gBjasxEgNpeP
തിരുവനന്തപുരം: ദേശീയപ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഐഐടി, ഐഐഎം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കുന്ന കേരളത്തിലെ ഒഇസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്കവിഭാഗ വികസനവകുപ്പ് നൽകുന്ന ഒഇസി പോസ്റ്റ്മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അവസരം. http://egratnz.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള
വഅവസാന തീയതി ഫെബ്രുവരി 20ആണ്. അതത്മേ ഖലാ ഓഫീസുകൾ: കൊല്ലം0474 2914417, എറണാകുളം0484 2429130, കോഴിക്കോട്0495 2377786, പാലക്കാട് 0491 2505663.