പ്രധാന വാർത്തകൾ
അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

മൗലാനാ അബുൽകലാം ആസാദ് പുരസ്‌കാരം പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ് സ്കൂളിന്

Nov 11, 2021 at 4:53 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/FHz0gkFJMiP6Kca42mrmQP

മലപ്പുറം: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസമന്ത്രിയായ മൗലാനാ അബുൽകലാം ആസാദിന്റെ നാമധേയത്തിൽ കെഎസ്‌യു ഏർപ്പെടുത്തിയ \’മൗലാനാ അബുൽ കലാം ആസാദ് പുരസ്‌കാരം\’ പൂക്കരത്തറ ദാറുൽഹിദായ ഓർഫനേജ് സ്കൂളിന് ലഭിച്ചു. കെ.എസ്.യു. എടപ്പാൾ മണ്ഡലം കമ്മിറ്റി വർഷം തോറും നൽകിവരുന്ന അവാർഡാണ് ഇത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് സ്കൂൾ അധികൃതർക്ക് പുരസ്കാരം സമ്മാനിച്ചു. പ്രിൻസിപ്പൽ ബെൻഷാ അടക്കമുള്ളവർ ചേർന്ന് ഏറ്റുവാങ്ങി. റിസ്വിൻ കോട്ടപ്പുറം അധ്യക്ഷനായി. സ്കൂളിലെ മികച്ച പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം.

\"\"

Follow us on

Related News