പ്രധാന വാർത്തകൾ
സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

55തസ്തികളിൽ പി.എസ്.സി നിയമനം: 22വരെ അപേക്ഷിക്കാം

Sep 2, 2021 at 10:47 pm

Follow us on

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ നിയമനത്തിനായി 55 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 22വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. http://keralapsc.gov.in വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

ഒഴിവുകളുടെ വിവരങ്ങൾ
പൊതുനിയമനം (സംസ്ഥാനതലം)
1.അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കൽ വിദ്യാഭ്യാസം. 2.അസിസ്റ്റന്റ് പ്രൊഫസർ ഇൻ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ-കേരളാ കോളജ് വിദ്യാഭ്യാസം. 3.അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോടെക്നോളജി-കേരള കോളജ് വിദ്യാഭ്യാസം.
4.ഡ്രഗ്സ് ഇൻസ്പെക്ടർ (ആയുർവേദ).
5.ലൈബ്രേറിയൻ- കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ.
6.ലക്ചറർ ഗ്രേഡ് റൂറൽ ഇൻഡസ്ട്രീസ്-ഗ്രാമവികസനം. 7.ഡ്രാഫ്റ്റ്സ്മാൻ-കം-സർവേയർ-മൈനിങ് ആൻഡ് ജിയോളജി. 8.വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ ഇൻ ഓട്ടോമൊബൈൽ എൻജിനീയറിങ്-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. 9.ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ. 10.ഡെമോൺസ്ട്രേറ്റർ ഇൻ ഇൻസ്ട്രുമെന്റ് ടെക്നോളജി-സാങ്കേതി വിദ്യാഭ്യാസ വകുപ്പ്. 11.മേറ്റ് (മൈൻസ്)-കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്. 12.ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് II സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്. 13.പ്രോഗ്രാമർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.

  1. ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്-കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. 15.ഇന്റേണൽ ഓഡിറ്റർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്. 16.കെമിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്. 17.കാഷ്യർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.
    18.സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II/വാച്ചർ ഗ്രേഡ് II-കമ്പനി/ബോർഡ്/.

(ജിലാതല നിയമനം)
1.ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) (തസ്തികമാറ്റം വഴി)-വിദ്യാഭ്യാസം.

  1. ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (തസ്തികമാറ്റം)-വിദ്യാഭ്യാസം
    3.നഴ്സ് ഗ്രേഡ് കക (ആയുർവേദം)-ആയൂർവേദ കോളേജുകൾ. 4.അമിനിറ്റീസ് അസിസ്റ്റന്റ് (എം.എൽ.എ. ഹോസ്റ്റൽ)-നിയമസഭാ സെക്രട്ടേറിയേറ്റ്.
\"\"

Follow us on

Related News

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിൻ കീഴിലുളള സ്‌കൂളുകളിൽ 5 മുതൽ 9 വരെ...