പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

55തസ്തികളിൽ പി.എസ്.സി നിയമനം: 22വരെ അപേക്ഷിക്കാം

Sep 2, 2021 at 10:47 pm

Follow us on

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ നിയമനത്തിനായി 55 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 22വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. http://keralapsc.gov.in വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

ഒഴിവുകളുടെ വിവരങ്ങൾ
പൊതുനിയമനം (സംസ്ഥാനതലം)
1.അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക് നെഫ്രോളജി-മെഡിക്കൽ വിദ്യാഭ്യാസം. 2.അസിസ്റ്റന്റ് പ്രൊഫസർ ഇൻ പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ-കേരളാ കോളജ് വിദ്യാഭ്യാസം. 3.അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോടെക്നോളജി-കേരള കോളജ് വിദ്യാഭ്യാസം.
4.ഡ്രഗ്സ് ഇൻസ്പെക്ടർ (ആയുർവേദ).
5.ലൈബ്രേറിയൻ- കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ.
6.ലക്ചറർ ഗ്രേഡ് റൂറൽ ഇൻഡസ്ട്രീസ്-ഗ്രാമവികസനം. 7.ഡ്രാഫ്റ്റ്സ്മാൻ-കം-സർവേയർ-മൈനിങ് ആൻഡ് ജിയോളജി. 8.വർക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ ഇൻ ഓട്ടോമൊബൈൽ എൻജിനീയറിങ്-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. 9.ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ. 10.ഡെമോൺസ്ട്രേറ്റർ ഇൻ ഇൻസ്ട്രുമെന്റ് ടെക്നോളജി-സാങ്കേതി വിദ്യാഭ്യാസ വകുപ്പ്. 11.മേറ്റ് (മൈൻസ്)-കേരള മിനറൽ ആൻഡ് മെറ്റൽസ് ലിമിറ്റഡ്. 12.ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് II സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്. 13.പ്രോഗ്രാമർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.

  1. ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ്-കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. 15.ഇന്റേണൽ ഓഡിറ്റർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്. 16.കെമിസ്റ്റ്-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്. 17.കാഷ്യർ-കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ്.
    18.സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II/വാച്ചർ ഗ്രേഡ് II-കമ്പനി/ബോർഡ്/.

(ജിലാതല നിയമനം)
1.ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) (തസ്തികമാറ്റം വഴി)-വിദ്യാഭ്യാസം.

  1. ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം) (തസ്തികമാറ്റം)-വിദ്യാഭ്യാസം
    3.നഴ്സ് ഗ്രേഡ് കക (ആയുർവേദം)-ആയൂർവേദ കോളേജുകൾ. 4.അമിനിറ്റീസ് അസിസ്റ്റന്റ് (എം.എൽ.എ. ഹോസ്റ്റൽ)-നിയമസഭാ സെക്രട്ടേറിയേറ്റ്.
\"\"

Follow us on

Related News

ഏപ്രിൽ 26ന് പൊതു അവധി

ഏപ്രിൽ 26ന് പൊതു അവധി

തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പ് ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്ത് പൊതു അവധി...