പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

ലക്ഷദ്വീപിൽ നാളെ സ്കൂൾ തുറക്കും: രാവിലെ 10മുതൽ 5വരെ ക്ലാസുകൾ

Aug 8, 2021 at 6:53 am

Follow us on

കൊ​ച്ചി: കോ​വി​ഡ് വ്യാപനം ക്രമാതീതമായി കു​റ​യു​ന്നസാ​ഹ​ച​ര്യ​ത്തി​ൽ ല​ക്ഷ​ദ്വീ​പി​ൽ നാളെ മുതൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം. 9മുത​ൽ പ്ലസ് ടു വ​രെയുള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാണ് സ്കൂൾ പഠനം ആരംഭിക്കുന്നത്. 9,12 ക്ലാസുകൾക്ക് രാവിലെ 10മു​ത​ൽ ഉച്ചയ്ക്ക് ഒന്നുവരെയും 10, 11 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ഉ​ച്ച​ക്ക് 2 മു​ത​ൽ 5വ​രെ​യു​മാണ് ക്ലാ​സുകൾ ക്രമീകരിച്ചിരിക്കുന്നത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കർശനമായി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താൻ പ്രി​ൻ​സി​പ്പ​ലിന്റെ നേതൃത്വത്തിൽ പരിശോധന സംഘം ഉണ്ടാകും.

\"\"

Follow us on

Related News