പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

പ്ലസ് വൺ പരീക്ഷ ഓണക്കാലത്ത് നടത്തും: മുഖ്യമന്ത്രി

May 27, 2021 at 8:13 pm

Follow us on

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ച പ്ലസ് വൺ പരീക്ഷ ഓണം അവധി സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനുള്ള ക്രമീകരണങ്ങൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.

പ്ലസ്‌വൺ പരീക്ഷകൾ നടത്തണോ വേണ്ടയോ എന്നകാര്യത്തിൽ കൈക്കൊള്ളേണ്ട തീരുമാനം ഇന്ന് ഉച്ചയ്ക്കാണ് വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടത്. പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട്
അധ്യാപക സംഘടനകൾ ഭിന്നാഭിപ്രായം ഉയർത്തിയിരുന്നു.

\"\"

കുട്ടികളുടെ പരീക്ഷ സംബന്ധിച്ച കാര്യമായതിനാൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം സംബന്ധിച്ച റിപ്പോർട്ട്‌ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയായിരുന്നു. ഇതനുസരിച്ചാണ് മുഖ്യമന്ത്രി പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

\"\"

Follow us on

Related News