പ്രധാന വാർത്തകൾ
ഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻവീഡിയോ എഡിറ്റിങ് കോഴ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു: ഒന്നാം റാങ്ക് ആഷിക് മോൻ എൽദോസിന്ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ ദിവസം അവധി: തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശംപരീക്ഷാ സമ്മർദവും പരീക്ഷാ പേടിയും കുറയ്ക്കുന്നതിനുള്ള “പരീക്ഷ പേ ചർച്ച” ജനുവരിയിൽ: 11വരെ രജിസ്റ്റർ ചെയ്യാംഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ കോഴ്‌സുകൾ: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 15ന്മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനം: താത്ക്കാലിക അലോട്ട്മെന്റ്

സ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് 

Nov 2, 2025 at 4:11 am

Follow us on

തിരുവനന്തപുരം: രാജ്യത്തെ സ്കൂ​ളു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം കാര്യക്ഷമമാക്കാൻ സെ​ന്‍ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​ന്‍ (സിബിഎ​സ്​ഇ) ആദ്യമായി സ്കൂ​ൾ അ​ക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് പു​റ​ത്തി​റ​ക്കി. 10, 12 ക്ലാ​സു​ക​ളി​ലെ പ്ര​ക​ട​നം അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോർട്ട്. റി​പ്പോ​ർ​ട്ട് കാ​ർ​ഡു​ക​ൾ സ്വ​കാ​ര്യ ലോ​ഗി​ന്‍ ഐഡി ഉ​പ​യോ​ഗി​ച്ച് അ​ത​ത് സ്കൂ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ല​ഭ്യ​മാവുക.ഓ​രോ വി​ഷ​യ​ത്തി​ന്റെയും അ​ധ്യാ​പ​ന മി​ക​വും, പരീക്ഷാഫലത്തിന്റെ സം​സ്ഥാ​ന, ദേ​ശീ​യ ത​ല​ങ്ങ​ളി​ലു​ള്ള ശ​രാ​ശ​രി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഓരോ സ്കൂളുകളുടെയും പ്രകടനം വിലയിരുത്തുക. സ്പോ​ർ​ട്സി​ലും മ​റ്റ് പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​മു​ള്ള പ​ങ്കാ​ളി​ത്ത​വും അതിനൊപ്പം പരിശോധിക്കും. ഇത്തരത്തിൽ ഓരോ സ്കൂ​ളു​ക​ളു​ടെയും മി​ക​വും പോ​രാ​യ്‌​മ​ക​ളും റിപ്പോർട്ട് കാർഡിൽ രേഖപ്പെടുത്തുന്നുണ്ട്. ​കൂടുതൽ കാ​ര്യ​ക്ഷ​മാമായി പ്രവർത്തിക്കാൻ സ്കൂ​ളു​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​മെ​ന്നാ​ണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം റി​പ്പോ​ർ​ട്ട് കാ​ർ​ഡു​ക​ൾ അ​ത​ത് സ്കൂ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ല​ഭ്യ​മാവുക എന്നത് മാറ്റണമെന്നും ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലുകൾ ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആവശ്യപ്പെട്ട് രക്ഷി​താ​ക്ക​ൾ രംഗത്തെത്തി. 

Follow us on

Related News

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...