തിരുവനന്തപുരം:2026ലെ പൊതു അവധി ദിനങ്ങള്‍ അറിയാം. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹ വ്യാഴവും ഉള്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങും. 2026ലെ അവധി ദിവസങ്ങള്‍ ജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20: ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 2: പെസഹ വ്യാഴം, ഏപ്രില്‍ 3: ദുഃഖവെള്ളി, ഏപ്രില്‍ 14: അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15: വിഷു, മേയ് 1: മേയ് ദിനം, മേയ് 27: ബക്രീദ്, ജൂണ്‍ 25: മുഹറം, ഓഗസ്റ്റ് 12: കര്‍ക്കടക വാവ്, ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25: ഒന്നാം ഓണം & നബിദിനം, ഓഗസ്റ്റ് 26: തിരുവോണം, ഓഗസ്റ്റ് 27: മൂന്നാം ഓണം, ഓഗസ്റ്റ് 28: നാലാം ഓണം & ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4: ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21: ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2: ഗാന്ധി ജയന്തി, ഒക്ടോബര്‍ 20: മഹാനവമി, ഒക്ടോബര്‍ 21: വിജയദശമി, ഡിസംബര്‍ 25: ക്രിസ്മസ് എന്നിങ്ങനെയാണ് പൊതു അവധികൾ.
ഫെബ്രുവരി 15: മഹാശിവരാത്രി, ഏപ്രില്‍ 5: ഈസ്റ്റര്‍, നവംബര്‍ 8: ദീപാവലി എന്നീ അവധി ദിനങ്ങള്‍ ഞായറാഴ്ചയായതിനാല്‍ പൊതു അവധിയുടെ പട്ടികയിൽ വന്നിട്ടില്ല.
നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധികള്‍
ജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20: ഈദുല്‍ ഫിത്ര്‍, ഏപ്രില്‍ 1: വാര്‍ഷിക കണക്കെടുപ്പ്, ഏപ്രില്‍ 3: ദുഃഖവെള്ളി, ഏപ്രില്‍ 14: അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15: വിഷു, മേയ് 1: മേയ് ദിനം, മേയ് 27: ബക്രീദ്, ഓഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25: ഒന്നാം ഓണം & നബിദിനം, ഓഗസ്റ്റ് 26: തിരുവോണം, ഓഗസ്റ്റ് 27: മൂന്നാം ഓണം, ഓഗസ്റ്റ് 28: നാലാം ഓണം & ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4: ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21: ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2: ഗാന്ധി ജയന്തി, ഒക്ടോബര്‍ 20: മഹാനവമി, ഒക്ടോബര്‍ 21: വിജയദശമി, ഡിസംബര്‍ 25: ക്രിസ്മസ്.






.jpg)


