തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (CBSE) 10,12 ക്ലാസുകളിലെ വാർഷിക പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ 28 വരെയും പ്ലസ് ടു പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ ഏപ്രിൽ 9വരെയും നടക്കും. ഇത്തവണ പത്താം ക്ലാസിന് രണ്ട് ബോര്‍ഡ് പരീക്ഷകൾ ഉണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടൈം ടേബിള്‍ ഡൗൺലോഡ് ചെയ്യാനും https://www.cbse.gov.in സന്ദർശിക്കുക.
https://www.cbse.gov.in/cbsenew/documents/Tentative_DateSheet_24092025.pdf





.jpg)


