പ്രധാന വാർത്തകൾ
5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ2026-27 വർഷത്തെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ ഉടൻ

10-ാം ക്ലാസിനുശേഷം കൊമേഴ്സ് തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്? എങ്ങനെയാണ് ‘സൈലം കൊമേഴ്സ് പ്രോ’ അതിനുള്ള സ്മാർട്സ് ചോയ്സ് ആവുന്നത്?

May 13, 2025 at 1:54 pm

Follow us on

മാർക്കറ്റിങ് ഫീച്ചർ

ത്താം ക്ലാസിനുശേഷം, വിദ്യാർഥികൾ നേരിടുന്ന വലിയൊരു ചോദ്യമാണ് “ഞാൻ ഏത് ബ്രാഞ്ച് തിരഞ്ഞെടുക്കണം?” എന്നുള്ളത്. ഡോക്ടറോ എൻജിനീയറോ ആണ് ഡ്രീം ജോബെങ്കിൽ, ഉത്തരമെളുപ്പം; സയൻസ്! അപ്പോൾ, മറ്റു വിഷയങ്ങൾ ചൂസ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഡ്രീമി- ജോബ് അവസരങ്ങൾ ലഭിക്കില്ലേ? ഉറപ്പായും ലഭിക്കും! ബിസിനസ്സ്, സ്റ്റാർട്ടപ്പ് അല്ലെങ്കിൽ സ്വന്തമായൊരു കമ്പനിയെ നയിക്കാൻ സ്വപ്നം കാണുന്ന ഒരാളാണെങ്കിൽ, കൊമേഴ്സ് നിങ്ങളുടെ മികച്ച ഓപ്ഷനായിരിക്കും. സൈലം കൊമേഴ്സ് പ്രോയോടൊപ്പം, നിങ്ങളുടെ ഡ്രീം ജോബിലേക്കുള്ള ജേർണി ഈസി ആയിരിക്കും!

എന്തുകൊണ്ട് കൊമേഴ്‌സ്? ലോകം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കൊമേഴ്‌സ് നമ്മളെ പഠിപ്പിക്കുന്നു. കമ്പനികൾ എങ്ങനെ പ്രവർത്തിക്കുന്നു, സമ്പത്തിന്റെ വ്യതിചലനം, സാമ്പത്തിക വളർച്ച തുടങ്ങിയ കാര്യങ്ങളെക്കുറിച്ചു പഠിക്കാനും, അത് നമ്മളുടെ ജീവിതത്തിൽ പ്രയോഗിക്കാനും കൊമേഴ്‌സ് സഹായിക്കുന്നു.

CA, CS, CMA, CMA USA, മുതൽ ഫിനാൻസ്, മാർക്കറ്റിംഗ്, മാനേജ്മെന്റ് പോലുള്ള കരിയർ മേഖലകളിൽ ഉയർന്ന ശമ്പളമുള്ള, ഉന്നത തൊഴിലവസരങ്ങൾ കൊമേഴ്‌സ് വിദ്യാർത്ഥികൾക്ക് മുന്നിലുണ്ട്. ബജറ്റുകൾ തയ്യാറാക്കുന്നത് മുതൽ ബ്രാൻഡുകളുടെ നിർമ്മാണം വരെ അത് യാഥാർത്ഥ്യമാക്കുന്നതിനുള്ള അറിവും കൊമേഴ്‌സ് നിങ്ങൾക്ക് നൽകുന്നു.

എന്തുകൊണ്ട് സൈലം കൊമേഴ്സ് പ്രോ?
കൊമേഴ്സ് ഒരു ഗ്ലോബൽ ഗെയിമാണ് . അതിൽ മുന്നിലെത്താൻ, സൈലം കൊമേഴ്സ് പ്രോയാണ് സ്മാർട്സ് ചോയ്സ്! വിദഗ്‌ധരായ ഫാക്കൽറ്റിസ്: വിദ്യാർത്ഥികളെ മനസിലാക്കി, അവരോടൊപ്പം നിന്ന് പഠിപ്പിക്കുന്ന ഉന്നത എക്സ്പീരിയൻസ് നേടിയ ടീച്ചേർസാണിവിടെ ക്ലാസ്സെടുക്കുന്നത്.

കോൺസെപ്റ്റ് ഓറിയന്റഡ് ക്ലാസ്സ്: ഉറച്ച അടിത്തറകൾ നിർമ്മിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനു ആശയങ്ങൾ മനസ്സിലാക്കി പഠിക്കണം, കൊമേഴ്സ് പ്രൊ അത് നടപ്പിലാക്കുന്നു!

ഉന്നത ജോബ് അവസരങ്ങൾ: സ്കൂൾ പരീക്ഷകൾക്ക് മാത്രമല്ല, CA, ACCA, CMA, CMA USA പോലുള്ള കൊമേഴ്സ് റിലേറ്റഡ് ജോബ് അവസരങ്ങൾക്കും ഞങ്ങൾ നിങ്ങളെ തയ്യാറാക്കുന്നു.

മോഡേൺ സ്‌റ്റഡി മെത്തേഡ്‌സ്: വിഷ്വൽ നോട്ടുകൾ മുതൽ റെഗുലർ ടെസ്റ്റുകളും, ഇൻസ്റ്റന്റ് ഡൌട്ട് ക്ലീറിങ്ങും എല്ലാം തന്നെ വിദ്യാർഥികളെ പഠനത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നു.

ഇതെല്ലം കൂടാതെ, പഠനത്തിന്റെ ഓരോഘട്ടത്തിലും നിങ്ങൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും ഓവർകം ചെയ്തു, കൂടുതൽ മികവ് കൈവരിക്കാൻ പേർസണൽ മെന്ററിങ്ങും ലഭ്യമാണ്. കൊമേഴ്സ് പ്രോയോടൊപ്പം കൊമേഴ്സ് ചൂസ് ചെയ്തു, ജീവിതത്തിൽ ഉന്നത ജോബ് അവസരങ്ങൾ നേടിയ ഒരുപാടു വിദ്യാർഥികൾ സൈലത്തിനുണ്ട്. ഗ്ലോബൽ അക്‌സെപ്റ്റൻസുള്ള ഒരു ജോബാണ് ലക്ഷ്യമെങ്കിൽ, ഇന്ന് തന്നെ സൈലം കൊമേഴ്സ് പ്രോ-യിൽ ജോയിൻ ചെയ്യൂ!

Follow us on

Related News