തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷകളിൽ നേരിയ സമയ മാറ്റം. വെള്ളിയാഴ്ചത്തെ പരീക്ഷകളുടെ സമയത്തിലാണ് മാറ്റം വരുത്തിയത്. എല്ലാ ദിവസങ്ങളിലും ഹയർ സെക്കന്ററി പരീക്ഷ 1.30ന് ആരംഭിച്ച് 4.15 അവസാനിക്കുന്ന തരത്തിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പരീക്ഷയുള്ള 2 വെള്ളിയാഴ്ചകളിലെ സമയമാണ് ഇപ്പോൾ പുനക്രമീകരിച്ചത്. വെള്ളിയാഴ്കച്ചളിൽ മാത്രം പരീക്ഷ 2ന് ആരംഭിച്ച് 4.45 ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരണം വരുത്തുന്നത്.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...








