പ്രധാന വാർത്തകൾ
സ്‌കൂൾ തുറന്നാൽ ഇനി ഇങ്ങനെ ചെയ്യരുതെന്ന് ബാലാവകാശ കമ്മിഷൻഎസ്‌എസ്‌എല്‍‌സി (കർണാടക) ഫലം പ്രഖ്യാപിച്ചു: 62.34 ശതമാനം വിജയംNEET UG 2025 നാളെ: പരീക്ഷ എഴുതുന്നത് 23ലക്ഷത്തോളം വിദ്യാർത്ഥകൾഖേലോ ഇന്ത്യ ബീച്ച് ഗെയിംസ് : കേരള ടീം സെലക്ഷൻ ട്രയൽസ്NEET-UG 2025: മാതൃകാ പരീക്ഷ നാളെമുതൽഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു: മറ്റു പരീക്ഷാഫലങ്ങളുടെ വിവരങ്ങളുംഎട്ടാം ക്ലാസ് സേ-പരീക്ഷാഫലം മെയ് 2ന്എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്:മന്ത്രി വി. ശിവൻകുട്ടിഹയർ സെക്കന്ററി അധ്യാപക സ്ഥലംമാറ്റം: വിവിധ ജില്ലകളിലെ ഒഴിവുകൾ അറിയാംഎസ്എസ്എൽസി പരീക്ഷകളുടെ ടാബുലേഷൻ ജോലികൾ ഉടൻ പൂർത്തിയാക്കും: പരീക്ഷാഫലം വൈകില്ല

സ്കൂൾ ക്ലാസുകളിൽ ഒരു പീരീഡ് കൂടി ഉൾപ്പെടുത്താം: സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കാം

Jan 21, 2025 at 10:51 am

Follow us on

തിരുവനന്തപുരം:വിദ്യാലയങ്ങളിൽ ഒരു മാസത്തിൽ ഒരു പിരീഡ് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നതിന് മാറ്റി വെയ്ക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

ലഹരി, മാലിന്യ നിർമ്മാർജ്ജനം, കുട്ടികൾക്ക് എതിരായുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് സംബന്ധിച്ച് പരിഗണിക്കാവുന്നതാണ്. ഒരു മാസത്തിൽ ഒരു പിരീഡ് ഇതിന് വേണ്ടി മാറ്റി വെയ്ക്കാവുന്നതാണ്. ലഹരി അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ചുള്ള ചർച്ച ചെയ്യുന്നതിന് വേണ്ടി മാസത്തിൽ ഒരു അസംബ്ലി കൂടുന്നതിനുള്ള നിർദ്ദേശം നൽകാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

Follow us on

Related News