തിരുവനന്തപുരം:സർക്കാർ, എയ്ഡഡ്, തദ്ദേശ സ്ഥാപന സ്‌കൂളുകളിൽ 9മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ ഡിസംബർ 9ന് നടക്കും. നവംബർ 16ന് നടത്താനിരുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയാണ് നീട്ടിയത്. സംസ്ഥാന സ്‌കൂൾ ശാസ്ത്രമേള നടക്കുന്നതിനാലാണ് പരീക്ഷ 09/12/2024 ലേക്ക് മാറ്റിയത്. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു വിദ്യാർത്ഥിക്ക് പ്രതിവർഷം 6000/- രൂപ (പ്രതിമാസം 500/- രൂപ) ലഭിക്കും.
ന്യൂനപക്ഷ വിദ്യാർഥികളുടെ വിദേശ പഠന സ്കോളർഷിപ്പ്: മാനദണ്ഡം പുതുക്കി
തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് ന്യൂനപക്ഷ...