പ്രധാന വാർത്തകൾ
കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകളുടെ വിവരങ്ങളും പരീക്ഷാ ഫലങ്ങളുംകാലിക്കറ്റിൽ പിജി ഗ്രാജ്വേഷൻ സെറിമണി: 15-വരെ രജിസ്റ്റർ ചെയ്യാംമൻ കീ ബാത് പ്രശ്നോത്തരി മത്സരം: അപേക്ഷ 15 വരെപഞ്ചവത്സര എൽഎൽബി അലോട്ട്മെന്റ്: രജിസ്ട്രേഷൻ 11വരെമെഡിക്കൽ പിജി കോഴ്സ്: 11വരെ അപാകതകൾ പരിഹരിക്കാംസർക്കാർ അംഗീകൃത റെജിമെന്റൽ തെറാപ്പി കോഴ്സ്വീഡിയോ എഡിറ്റർ ആൻഡ് ഡിജിറ്റൽ മീഡിയ സ്‌പെഷ്യലിസ്‌റ്റ്, ഗ്രാഫിക് ഡിസൈനർ, വിഡിയോഗ്രാഫർ നിയമനംനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ തീയതി മറക്കല്ലേട്രാക്ക് തെറ്റിയോടി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ മെഡല്‍ ജേതാവിനെ അയോഗ്യനാക്കിഎഡിഎമ്മിന്റെ മരണം സംബന്ധിച്ച് ചോദ്യപേപ്പര്‍: കോളജ് അധ്യാപകനെ നീക്കം ചെയ്തു

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

Nov 7, 2024 at 6:30 pm

Follow us on

തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് (സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ്) അനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ https://scholarships.gov.in എന്ന വെബ്സൈറ്റിലൂടെ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15. ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷനുള്ള അവസാന തീയതി നവംബർ 30 മായി നീട്ടി. വിശദവിവരങ്ങൾക്ക് : 9446096580, ഇമെയിൽ: postmatricscholarship@gmail.com.

Follow us on

Related News