തിരുവനന്തപുരം:യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 606 ഒഴിവുകൾ ഉണ്ട്.
വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസി സ്‌റ്റൻ്റ് മാനേജർ എന്നീ തസ്‌തികകളിലേക്കാണ് നിയമനം. 60 ശതമാനം മാർക്കോടെ അംഗീകൃത ബിരുദവും 3 വർഷത്തെ പ്രവർത്തി പരിചയവുമാണു യോഗ്യത. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://unionbankofindia.co.in സന്ദർശിക്കുക.
അപേക്ഷ ഫെബ്രുവരി 23നകം സമർപ്പിക്കണം.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1124 ഒഴിവുകൾ
തിരുവനന്തപുരം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) കോൺസ്റ്റബിൾ...