പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

എംഎസ്ഡബ്ലിയു പരീക്ഷയിൽ ഒന്നാം റാങ്ക്: നജ്റാനയ്ക്ക് നാടിന്റെ ആദരം

Dec 9, 2023 at 4:02 pm

Follow us on

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയുടെ എംഎസ്ഡബ്ലിയു പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കുറ്റിപ്പുറം മൂടാൽ സ്വദേശിനിക്ക് നാടിന്റെ ആദരം. ഒന്നാം റാങ്ക് നേടി വിജയിച്ച നജ്റാന തച്ചോട്ടിലിനെ കുറ്റിപ്പുറം ഹൈസ്കൂൾ പൂർവവിദ്യാർഥികൾ (എസ്എസ്എൽസി-93ബാച്ച് അംഗങ്ങൾ) ആദരിച്ചു. ചടങ്ങിൽ വി.പി.നൗഷാദ് , അഷ്‌റഫ് രാജ, ശ്രീനിവാസൻ, ഷാജിറ, റാഫിയ മൻസൂർ, സജ്‌ന മാൻട്രീസ് എന്നിവർ പ്രസംഗിച്ചു. മുക്കം തച്ചോട്ടിൽ മുഹമ്മീദിന്റെയും വലിയവീട്ടിൽ നുസ്രത്തിന്റെയും മകളാണ് നജ്റാന. ഭർത്താവ്: പട്ടാമ്പി ആമയൂർ സ്വദേശി മുഹമ്മദ്‌ ഹാരിസ്. മകൻ: ഹെമിൻ.

Follow us on

Related News