കൊല്ലം: സംസ്ഥാന സ്‌കൂൾ കലോൽസവത്തിന്റെ സംഘാടക സമിതി രൂപീകരണം നാളെ നടക്കും. രൂപീകരണയോഗം കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ നാളെ (26ന്) വൈകിട്ട് 3 ന് നടക്കും. ധനമന്ത്രി കെ.എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. 2024 ജനുവരി 4 മുതൽ 8 വരെയാണ് സംസ്ഥാന കലോത്സവം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്
തിരുവനന്തപുരം:രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ...