പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രിപിഎം ശ്രീ പദ്ധതിയിൽ തല്ക്കാലം മരവിപ്പ്: റിപ്പോർട്ട് നൽകാൻ മന്ത്രിസഭാ ഉപസമിതിLSS, USS സർട്ടിഫിക്കേറ്റുകൾ ഇനി സ്കൂളിൽ ഡൗൺലോഡ് ചെയ്യാംഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി 2026 പരീക്ഷാ ടൈം ടേബിൾഎസ്എസ്എൽസി പരീക്ഷ മാർച്ച്‌ 5മുതൽ: ഫലം മേയ് 8ന്കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ഓഫീസർ നിയമനം: ആകെ 258 ഒഴിവുകൾ

2024ലെ പൊതു അവധികൾ: വിജ്ഞാപനം പുറത്തിറങ്ങി

Oct 5, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:2024ലെ പൊതു അവധികൾ സംബന്ധിച്ചു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു (GO.(P) No. 24/2023/GAD, തീയതി 2023 ഒക്ടോബർ 4). ഞായറാഴ്ചകൾക്കും രണ്ടാം ശനിയാഴ്ചകൾക്കും പുറമേയുള്ള പൊതു അവധി ദിനങ്ങൾ ചുവടെ
🔵മന്നം ജയന്തി – ജനുവരി 2 ചൊവ്വ. റിപ്പബ്ലിക് ദിനം – ജനുവരി 26 വെള്ളി. ശിവരാത്രി – മാർച്ച് 8 വെള്ളി. പെസഹ വ്യാഴം – മാർച്ച് 28 വ്യാഴം. ദുഃഖ വെള്ളി – മാർച്ച് 29 വെള്ളി. ഈദ് ഉൾ ഫിതർ (റംസാൻ) – ഏപ്രിൽ 10 ബുധൻ. മേയ് ദിനം – മേയ് 1 ബുധൻ. ബക്രീദ് – ജൂൺ 17 തിങ്കൾ.

മുഹറം – ജൂലൈ 16 ചൊവ്വ. കർക്കടക വാവ് – ഓഗസ്റ്റ് 3 ശനി. സ്വാതന്ത്ര്യ ദിനം – ഓഗസ്റ്റ് 15 വ്യാഴം.
ശ്രീനാരായണ ഗുരു ജയന്തി – ഓഗസ്റ്റ് 20 ചൊവ്വ. ശ്രീകൃഷ്ണ ജയന്തി – ഓഗസ്റ്റ് 26 തിങ്കൾ. അയ്യങ്കാളി ജയന്തി – ഓഗസ്റ്റ് 28 ബുധൻ. മൂന്നാം ഓണം/ മിലാഡി ഷെറിഫ് – സെപ്റ്റംബർ 16 തിങ്കൾ. നാലാം ഓണം – സെപ്റ്റംബർ 17 ചൊവ്വ. ശ്രീനാരായണ ഗുരു സമാധി – സെപ്റ്റംബർ 21 ശനി. ഗാന്ധി ജയന്തി – ഒക്ടോബർ 2 ബുധൻ ദീപാവലി – ഒക്ടോബർ 31 വ്യാഴം
ക്രിസ്തുമസ് – ഡിസംബർ 25 ബുധൻ

ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും വരുന്ന വിശേഷ ദിവസങ്ങൾ. ഈസ്റ്റർ – മാർച്ച് 31
ഡോ. ബി.ആർ. അംബേദ്കർ ജയന്തി / വിഷു – ഏപ്രിൽ 14
ഒന്നാം ഓണം – സെപ്റ്റംബർ 14
തിരുവോണം – സെപ്റ്റംബർ 15
മഹാനവമി – ഒക്ടോബർ 12
വിജയദശമി – ഒക്ടോബർ 13

Follow us on

Related News