തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന അനുവദിക്കുന്ന റിസേർച്ച് അവാർഡ് 2023-24ന് (ആസ്പയർ സ്കോളർഷിപ്പ്) ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ/എയ്ഡഡ് രണ്ടാം വർഷ ബിരുദാനന്തര ബിരുദം, എം.ഫിൽ, പി.എച്ച്.ഡി വിദ്യാർഥികൾക്കാണ് അവസരം. ഒക്ടോബർ 19വരെ ഓൺലൈൻ അപേക്ഷകൾ നൽകാം. വിശദവിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും http://dcescholarship.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. മാനുവൽ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി : 8281098580, dceaspire2018@gmail.com.
മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും
തിരുവനന്തപുരം: നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...







.jpg)

