SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe
കൊച്ചി: ബി.ടെക്/ ബിലെറ്റ് /എംസിഎ പ്രോഗ്രാമുകളുടെ ഓപ്ഷൻ റജിസ്ട്രേഷൻ തുടങ്ങി. ഇന്റഗ്രേറ്റഡ് എംഎസ് സി / എംഎസ് സി / ബിബിഎ / ബികോം എൽഎൽബി പ്രോഗ്രാമുകൾക്കുള്ള ഓപ്ഷൻ റീ അറേഞ്ചുമെന്റിന് ഇന്നു മുതൽ 5 വരെ അവസരമുണ്ട്. വിദ്യാർഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഓപ്ഷൻ അറേഞ്ച് ചെയ്യണം.