പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

ജവഹർ ബാലഭവനിലെ റഗുലർ ക്ലാസുകൾ ജൂൺ 3മുതൽ

May 30, 2023 at 4:01 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

.

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ 2023-24 അധ്യയന വർഷത്തെ റഗുലർ ക്ലാസുകൾ ജൂൺ മൂന്നിന് ആരംഭിക്കും. സംഗീതം, നൃത്തം, കളരിപ്പയറ്റ്, കരാട്ടേ, റോളർസ്കേറ്റിംഗ്, യോഗ, അബാക്കസ്, എയ്റോമോഡലിംഗ്, സ്പോക്കൺ ഇംഗ്ലീഷ്, സംഗീത-വാദ്യ ഉപകരണങ്ങൾ ഇലക്ട്രോണിക്സ് തുടങ്ങി 28 വിഷയങ്ങൾ ഉണ്ട്. ഒരു കുട്ടിക്ക് 3 വിഷയങ്ങൾ തെരെഞ്ഞെടുക്കാം. ആഴ്ചയിൽ രണ്ട് ദിവസം വീതമുള്ള മൂന്നു ബാച്ചുകളായാണ് ക്ലാസുകൾ. വാഹന സൗകര്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2316477, 8590774386

\"\"

Follow us on

Related News