പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

എം.എസ്.സി, എം.ബി.എ, ബി.ടെക്, എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് ONGC സ്കോളർഷിപ്പ്

May 29, 2023 at 1:49 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:ബിടെക്, എംബിബിഎസ്, എംബിഎ, എം.എസ്.സി (ജിയോളജി,
ജിയോഫിസിക്സ്) അടക്കമുള്ള പ്രഫഷണൽ കോഴ്സുകളിൽ ഫുൾ-ടൈം റഗുലർ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് \’ഒഎൻജിസി\’ നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 2022-23അക്കാദമിക വർഷത്തിൽ പ്രവേശനം നേടിയവർക്കാണ് അവസരം. പൊതു
മേഖലാസ്ഥാപനമായ ഒഎൻജി
സി 48,000 രൂപ വീതമാണ് വാർഷിക
സ്കോളർഷിപ് അനുവദിക്കുക.

\"\"


യോഗ്യതാപരീക്ഷയിൽ (പ്ലസ് ടു/ ബിരുദം) 60 ശതമാനം മാർക്ക് അഥവാ തുല്യ ഗ്രേഡ് (6/10) നേടിയവരായിരിക്കണം അപേക്ഷകർ. ഓരോ സെമസ്റ്ററിലും ഈ ക്രമത്തിൽ മാർക്ക് വേണം. പ്രായപരിധി 30 വയസ് കവിയാൻ പാടില്ല. അപേക്ഷകരുടെ കുടുംബത്തിന്റെ വാർഷികവരുമാനം 2 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. പട്ടികവിഭാഗക്കാർക്ക് ഇത്
നാലര ലക്ഷം രൂപവരെയാകാം.
ഓരോ വിഭാഗത്തിലും പകുതി
സ്കോളർഷിപ് പെൺകുട്ടികൾക്കാണ്.

\"\"

ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ് : http://ongescholar.org
ONGC Foundation,
8th Floor, Core III, Scope Minar,
Laxmi Nagar, Delhi-110092;
ഫോൺ:011-22406856,
ഇമെയിൽ: scholarship2022@ഓങ്ക്ഫൗണ്ടഷൻ

\"\"

Follow us on

Related News