ഡിജിറ്റൽ ഇന്ത്യ റിക്രൂട്ട്മെന്റ് 2023: ബിരുദധാരികൾക്ക് അവസരം 

May 5, 2023 at 4:44 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/LgOArk3v5JW3X6wcv6DsUQ SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha

തിരുവനന്തപുരം: ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്റെ കീഴിലുള്ള –  MyGov ജൂനിയർ ഗവേഷകൻ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ ഓൺലൈൻ വഴി അപേക്ഷിക്കണം. ആകെ ഒരു ഒഴിവാണ് ഉള്ളത്. ഡൽഹിയിലാണ് നിയമനം. അപേക്ഷ നൽകേണ്ട അവസാന തീയതി മെയ് 9 ആണ്. വിശദ വിവരങ്ങൾ താഴെ

 ബോർഡിന്റെ പേര് ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ
 തസ്തികയുടെ പേര് ജൂനിയർ ഗവേഷകൻ
 വിദ്യാഭ്യാസ യോഗ്യത ബിരുദം/ബിരുദാനന്തര ബിരുദം
 പ്രവർത്തി പരിചയം 0-3 വർഷം
ശമ്പളം  വ്യക്തമാക്കിയിട്ടില്ല
ജോലി സ്ഥലം ഡൽഹി
 ഒഴിവുകളുടെ എണ്ണം 01
 അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
 തിരഞ്ഞെടുപ്പ്  രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
 അവസാന തീയതി 9 മെയ് 2023
 Online Application Link << CLICK HERE >>
  Notification Link << CLICK HERE >>
 Official Website link << CLICK HERE >>

Follow us on

Related News