SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
തിരുവനന്തപുരം:ഏപ്രിൽ 26ന് നടക്കുന്ന എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളുടെ ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഹാൾ ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റായ https://pareekshabhavan.kerala.gov.in/ ൽ ലഭ്യമാണ്.പേപ്പർ ഒന്ന് പരീക്ഷ രാവിലെ 10.15 മുതൽ ഉച്ചയ്ക്ക് 12വരെയും പേപ്പർ 2 പരീക്ഷ ഉച്ചയ്ക്ക് 1.15 മുതൽ 3വരെയും നടക്കും.