പ്രധാന വാർത്തകൾ
സ്കൂളുകളിൽ ഓൾ പാസ് സമ്പ്രദായം തുടരും: പഠിക്കാത്തവർക്ക് മെയ് അവസാനം നിലവാരപ്പരീക്ഷസംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ വരുന്നു: ‘വീട്ടുമുറ്റത്തെ വിദ്യാലയം’ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്; സിബിഎസ്ഇ സ്കൂളുകളില്‍ അടുത്ത അധ്യയന വർഷം തന്നെ നടപ്പാക്കുംഅന്തർസർവകലാശാല ബേസ്ബോൾ വനിതാ മത്സരത്തിൽ കാലിക്കറ്റ്‌ സർവകലാശാല ഒന്നാമത്കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽ

വാട്ടർ അതോറിറ്റി എൽ.ഡി ക്ലാർക്ക്: സാധ്യതാപട്ടിക തയ്യാറാക്കുന്നു

Apr 18, 2023 at 11:17 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാപട്ടിക തയ്യാറാക്കാൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടപടി ആരംഭിച്ചു. 2012
ജൂലായിൽ പുറത്തിറങ്ങിയ വിജ്ഞാപന പ്രകാരമുള്ള നിയമനത്തിനാണ് സാധ്യതാ പട്ടിക തയാറാക്കുക.

പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളവരോട് രേഖകൾ അപ് ലോഡ് ചെയ്യാൻ  പി.എസ്.സി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇതിന്  നിർദേശം നൽകിയിരുന്നു. നിശ്ചിത യോഗ്യതയുള്ളവർ കുറവായതിനാൽ മാർച്ചിലേക്കും ഏപ്രിലിലേക്കും ഇതിനുള്ള തീയതി നീട്ടിനൽകുകയും ചെയ്തിരുന്നു.11,065 അപേക്ഷകരിൽ കഴിഞ്ഞ നവംബറിൽ പരീക്ഷ എഴുതിയത് 2594 പേരാണ്. 2012-ലെ വിജ്ഞാപനത്തിൽ 145 ഒഴിവുകളാണ് കണക്കാക്കിയിരുന്നത്. അവയിൽ 102 എണ്ണം അന്ന് നി ലവിലുണ്ടായിരുന്നതും 43 ഒഴിവുകൾ പ്രതീക്ഷിക്കുന്നതുമായിരുന്നു.

\"\"

Follow us on

Related News