SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന
കോളേജുകളിലെ 2023-2024
വർഷത്തെ ജെഡിസി കോഴ്സിന്
അപേക്ഷിക്കാനുള്ള തീയതി ഇന്ന്
(ഏപ്രിൽ 10) അവസാനിക്കും. കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസാണ്. ജനറൽ, പട്ടികജാതി/പട്ടികവർഗം, സഹകരണ സംഘം
ജീവനക്കാർ എന്നീ വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ
ഓൺലൈനായി സമർപ്പിക്കാം.
അപേക്ഷി സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും http://scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.