പ്രധാന വാർത്തകൾ
പ്രവേശനോത്സവം എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ: ഉദ്ഘടനം മുഖ്യമന്ത്രിമലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം ശരിയല്ല: മന്ത്രി വി.ശിവൻകുട്ടിവിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർCBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 87.98 ശതമാനം വിജയം.സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധനസ്കൂളുകൾ ഉടൻ സജ്ജമാക്കണം: 27നകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശംകാലിക്കറ്റ് സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ജൂലൈ ഒന്നുമുതൽപ്ലസ് ടു പരീക്ഷാഫലം പരിശോധിക്കാം: പ്രാധാന ലിങ്കുകൾ ഇതാപ്ലസ്ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 12മുതൽ: അപേക്ഷ 13വരെഏറ്റവും കൂടുതൽ എപ്ലസ് മലപ്പുറത്ത്: സംസ്ഥാനത്ത് പെൺകുട്ടികൾ മുന്നിൽ

പവർഗ്രിഡ് കോർപ്പറേഷനിൽ എൻജിനീയറിങ് ട്രെയിനി: 138 ഒഴിവുകൾ

Apr 2, 2023 at 8:15 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനിൽ എൻജിനീയറിങ് ട്രെയിനികളുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 138 ഒഴിവുകളുണ്ട്. 2023ലെ ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://powergrid.in സന്ദർശിക്കുക. ഏപ്രിൽ 18വരെ അപേക്ഷ നൽകാം.

\"\"

അപേക്ഷാഫീസ് 500 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർ എന്നീ വിഭാഗങ്ങൾക്ക് അപേക്ഷ ഫീസില്ല.

തസ്തികളും ഒഴിവുകളും
ഇലക്ട്രിക്കൽ (83 ഒഴിവുകൾ),
സിവിൽ (20 ഒഴിവുകൾ), ഇലക്ട്രോണിക്സ് – (20ഒഴിവുകൾ) കംപ്യൂട്ടർ സയൻസ് (15 ഒഴിവുകൾ), എ.ഒ.ടി. (എച്ച്. ആർ.) 30 ഒഴിവുകൾ, എം.ടി. (എച്ച്.ആർ.) 5 ഒഴിവുകൾ.

\"\"

Follow us on

Related News