പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ 100ൽ അധികം ഒഴിവുകൾ

Apr 2, 2023 at 4:33 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

ന്യൂഡൽഹി: ഡൽഹി സംസ്ഥാന സർക്കാരിന്റെ കീഴിൽ സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രൈനിങ്ങിൽ (എസ്.സി.ഇ.ആർ.ടി) വിവിധ വിഷയങ്ങളിലായി 100ൽ അധികം അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. വനിതകൾ, എസ്. സി, എസ്. ടി വിഭാഗം, വിമുക്തഭടന്മാർ, ഭിന്നശേഷിക്കാർ 1100 രൂപയും, മറ്റുള്ളവർ 1600 രൂപയുമാണ് അപേക്ഷഫീസ് അടക്കേണ്ടത്.

\"\"

വിഷയങ്ങളും ഒഴിവുകളും താഴെ

ഫിസിക്സ്‌ – 6 കെമിസ്ട്രി – 5, ബയോളജി – 1, മാത്തമാറ്റിക്സ് -16, ഹിന്ദി -11, ഇംഗ്ലീഷ് -7, സംസ്‌കൃതം -2, പഞ്ചാബി -1, ഉറുദു -1, ഹിസ്റ്ററി -9, പൊളിറ്റിക്കൽ സയൻസ് -6, ഇക്കണോമിക്സ് -11, ജോഗ്രാഫി -10, ഫൈൻ ആർട്സ് -3, പെർഫോമിങ് ആർട്സ് -4, ഫാഷൻ സ്റ്റഡീസ് -1, ഹെൽത്ത്‌ ആൻഡ് ബ്യൂട്ടി വെൽനെസ്സ് -1, ഐടി -2, ഓഫീസ് പ്രോസിജിയർ ആൻഡ് പ്രാക്ടീസ് -1, ട്രാവൽ ആൻഡ് ടൂറിസം -1, വെബ് അപ്ലിക്കേഷൻ -1. നിയമനത്തിന്റെ ഭാഗമായി ഡൽഹിയിലെ നാഷണൽ ക്യാപിറ്റൽ റീജന്റെ (എൻസിആർ )വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി ഏപ്രിൽ 14 ആണ്. വിശദവിവരങ്ങൾ  http://scert.delhi.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News