പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

നോളജ് മിഷന്റെ സേവനം ഇനി കോമണ്‍ സര്‍വീസ് സെന്ററുകളിലും

Apr 1, 2023 at 2:20 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങള്‍ക്കു തൊഴില്‍ നല്‍കാനുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ സേവനങ്ങള്‍ ഇനി എല്ലാ കോമണ്‍ സര്‍വീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും. തൊഴിലന്വേഷകരുടെ അപേക്ഷകള്‍ പ്രോസസ് ചെയ്യാനും സേവനങ്ങള്‍ വിനിയോഗിക്കാനും സി.എസ്.സി ഇ ഗവേണന്‍സ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റല്‍ വര്‍ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം oപോര്‍ട്ടല്‍ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ തൊഴില്‍ അന്വേഷകരിലേക്ക് എത്തിക്കാന്‍ ഇതുവഴി സാധിക്കും.വിവരങ്ങള്‍ക്ക്: https://knowledgemission.kerala.gov.in

\"\"

Follow us on

Related News