പ്രധാന വാർത്തകൾ
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ് 9വരെഹിന്ദുസ്‌ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾKEAM 2025 പരീക്ഷ ഇന്നുമുതൽ: സമയക്രമം പാലിക്കണംബിരുദ പഠനത്തിൽ അന്തര്‍ സര്‍വകലാശാല മാറ്റം എങ്ങനെ?മിനിമം മാർക്ക് സേ-പരീക്ഷ: ടൈം ടേബിൾ പ്രസിദ്ധീകരിച്ചുകാലിക്കറ്റ്‌ എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാംസിവിൽ സർവീസസ് പരീക്ഷാഫലം: ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരംസർവീസിലുള്ള അധ്യാപകർക്ക് പ്രത്യേക കെ-ടെറ്റ് പരീക്ഷ: അപേക്ഷ നീട്ടിഅടുത്ത അധ്യയനവർഷം മുതൽ സ്കൂളുകൾ ഏപ്രിൽ മാസത്തിലും: വേനൽ അവധി കുറയും

എസ്എസ്എൽസി മോഡൽ പരീക്ഷകളിൽ മാറ്റം

Feb 20, 2023 at 4:41 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് എസ്എസ്എൽസി മോഡൽ പരീക്ഷകളിൽ മാറ്റം വരുത്തി. ഇടുക്കി, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 28ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിൽ ഫെബ്രുവരി 28ന് രാവിലെ 9.45മുതൽ 12.30 വരെ നടത്താൻ നിശ്ചിയിച്ചിരുന്ന ഇംഗ്ലീഷ് (Second language) പരീക്ഷയും അന്നേ ദിവസം തന്നെ 2.00 pm മുതൽ 3.45 pm വരെ നടത്താൻ നിശ്ചിയിച്ചിരുന്ന ഹിന്ദി/ജനറൽനോളജ് (Third language) പരീക്ഷയും ഇതേ സമയക്രമത്തിൽ മാർച്ച്‌ 4ന് ശനിയാഴ്ചയിലേക്ക് മാറ്റി. 27മുതലാണ് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ആരംഭിക്കുന്നത്.

പുതിയ ടൈം ടേബിൾ താഴെ

\"\"

Follow us on

Related News