SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ മാർച്ചിൽ നടത്താൻ ധാരണ. പരീക്ഷ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. 4,7 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഈ അധ്യയന വർഷം തന്നെ നടത്താനാണ് തീരുമാനം. പരീക്ഷാ ഭവൻ, കൊറോണ വ്യാപനത്തിന് മുൻപ് ഫെബ്രുവരിയിലാണ് LSS, USS പരീക്ഷകൾ നടന്നിരുന്നത്. കൊറോണയ്ക്ക് ശേഷം കഴിഞ്ഞ 2 വർഷവും പരീക്ഷ ജൂണിലേക്ക് നീട്ടി. എന്നാൽ ഈ വർഷം മുതൽ പഴയ രീതിയിൽ സ്കൂൾ വേനൽ അവധിക്ക് മുൻപായി പരീക്ഷ പൂർത്തോയാക്കാനാണ് തീരുമാനം.