പ്രധാന വാർത്തകൾ
സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും 

കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ: CTET പരീക്ഷ ഉത്തര സൂചിക വന്നു

Feb 14, 2023 at 2:12 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

തിരുവനന്തപുരം: കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷയായ സിടിഇടി (CTET)യുടെ ഉത്തരസൂചിക സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് സിബിഎസ്ഇ സിടിഇടിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://ctet.nic.in-ൽ നിന്ന് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.
ഡിസംബർ 28 മുതൽ ഫെബ്രുവരി 7വരെയാണ് CTET പരീക്ഷകൾ നടന്നത്. ഉദ്യോഗാർത്ഥിയുടെ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്തുകഴിഞ്ഞാൽ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാകും. ഉദ്യോഗാർത്ഥികൾക്ക് സിബിഎസ്ഇ സിടിഇടിയുടെ ഔദ്യോഗിക സൈറ്റ് വഴി ഉത്തരസൂചികയ്‌ക്കെതിരെ എതിർപ്പുകൾ ഉന്നയിക്കാം. മറ്റേതെങ്കിലും തരത്തിൽ ഉദാഹരണത്തിന് ഇമെയിൽ/പോസ്റ്റ് അല്ലെങ്കിൽ വ്യക്തിപരമായി സമർപ്പിക്കുന്ന ചോദ്യങ്ങൾ സ്വീകരിക്കില്ല. വെല്ലുവിളിക്കുന്ന ഓരോ ചോദ്യത്തിനും 1000/- ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി അടക്കണം.

\"\"

Follow us on

Related News