SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
വയനാട്: ജില്ലയിലെ ബത്തേരി നഗരസഭയിലെ 10 വാർഡുകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തമിഴ്നാടിലെ ഗൂഡല്ലൂരിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കട്ടാന വയനാട്ടിലെ ബത്തേരിയിലെത്തിയ സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ അവധി പ്രഖ്യാപിച്ചത്. നഗരസഭയിലെ 10 വാർഡുകളിലെ
സ്കൂളുകൾക്ക് അവധി. രണ്ട് മണി മുതലാണ്
കലക്ടർ അവധി പ്രഖ്യാപിച്ചത്.