പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

സിബിഎസ്ഇയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: അഡ്മിറ്റ് കാർഡിന് പണം തട്ടുന്നു

Dec 16, 2022 at 4:41 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb

ന്യൂഡൽഹി: സിബിഎസ്ഇയുടെ പേരിൽ രാജ്യത്ത് പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റ് വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടുന്നു. പരീക്ഷകളുടെ അഡ്മിറ്റ് കാർഡിനെന്ന പേരിലാണ് വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നത്. http://cbsegovt.com എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ്.

\"\"

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഈ വെബ്സൈറ്റിൽ വിദ്യാർഥികൾ വഞ്ചിതരാകരുതെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ അധികൃതർ രംഗത്തെത്തിയിട്ടുണ്ട്. 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ വെബ്സൈറ്റ് വഴി ഫീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അഡ്മിറ്റ് കാർഡിനായി സിബിഎസ്ഇ വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നില്ല എന്നും അധികൃതർ വ്യക്തമാക്കി.


വ്യാജ വെബ്സൈറ്റ് ഓപ്പൺ ചെയ്താൽ ആദ്യം സിബിഎസ്ഇ യുടെ യഥാർത്ഥ വെബ്സൈറ്റിന്റെ ലിങ്കും തൊട്ട് താഴെ അഡ്മിറ്റ് കാർഡ് പെയ്മെന്റ് എന്ന ഓപ്ഷനും നൽകിയിട്ടുണ്ട്. അഡ്മിറ്റ് കാർഡ് പെയ്മെന്റ് വഴി മുന്നോട്ടുപോകുന്ന വിദ്യാർത്ഥികളോടാണ് പണം ഈടാക്കുന്നത്. സിബിഎസ്ഇ യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://cbse.gov.in വഴി മാത്രം വിദ്യാർത്ഥികൾ പരീക്ഷാസംബന്ധമായ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...