SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
മഹാരാഷ്ട്ര: മഹാത്മാഗാന്ധി അന്താരാഷ്ട്രിയ ഹിന്ദി വിശ്വ വിദ്യാലയത്തില്‍ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. 34 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് റീജിയണല്‍ ഡയറക്ടര്‍ 1, അസിസ്റ്റന്റ് രജിസ്ട്രാര്‍ 1, അസിസ്റ്റന്റ് എന്‍ജിനീയര്‍ 1, പേഴ്‌സണല്‍ അസിസ്റ്റന്റ് 2, പ്രൊഫഷണല്‍ അസിസ്റ്റന്റ് 2, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കമ്പ്യൂട്ടര്‍ 1, സ്റ്റെനോഗ്രാഫര്‍ 2,
കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ 1, ലബോറട്ടറി അസിസ്റ്റന്റ് 1, ലൈബ്രറി അസിസ്റ്റന്റ് 1, എല്‍ ഡി സി 1, ലബോറട്ടറി അറ്റന്‍ഡന്റ് 1, ഡ്രൈവര്‍ 1, അക്കാഡമിക് കോഡിനേറ്റര്‍ 1, എഡിറ്റര്‍ 1, അസിസ്റ്റന്റ് കോഡിനേറ്റര്‍ 1, അസിസ്റ്റന്റ് എഡിറ്റര്‍ 1, ലാംഗ്വേജ് അസോസിയേറ്റ് 3, ഗ്രാമര്‍ അസ്സോസിയേറ്റ് 1 എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. അപേക്ഷ ഡിസംബര്‍ 17 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://hindivishwa.ac.in സന്ദര്‍ശിക്കുക.