SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുളള 2022-23 അദ്ധ്യായന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ(NMMSE)യുടെ
ഹാൾടിക്കറ്റ് പ്രധാന അധ്യാപകർക്ക് http://nmmse.kerala.gov.in/school എന്ന
വെബ്സൈറ്റിലെ എച്ച്.എം. ലോഗിൽ വഴി ലഭിക്കും. എല്ലാ അപേക്ഷകർക്കും പ്രധാന അദ്ധ്യാപകൻ മുഖന ഹാൾടിക്കറ്റ് ലഭിക്കുന്നതാണ്.
ഹാൾടിക്കറ്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ രജിസ്ട്രേഷൻ സംബന്ധിച്ച രേഖകളും പ്രധാനധ്യാപകന്റെ വിശദീകരണം, ജില്ലാ
വിദ്യാഭ്യാസ ആഫീസറുടെ കത്ത് എന്നിവ സഹിതം ഇന്ന് (ഡിസംബർ13) വൈകിട്ട് 5.00 മണിക്ക് മുമ്പായി പ്രധാനധ്യാപകൻ പരീക്ഷാഭവനിൽ നേരിട്ട് എത്തി ഹാൾടിക്കറ്റ് ലഭിക്കുന്നതിനുളള നടപടികൾ പൂർത്തീകരിക്കണം.