പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

ശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാം

Dec 2, 2022 at 3:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: സംസ്ഥാന ശുചിത്വ മിഷന്റെ ഭാഗമായി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപീകരിക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിലായി ഒഴിവുകളുണ്ട്. ഐഇസി എക്‌സ്‌പേര്‍ട്ട്, എംഐഎസ് എക്‌സ്‌പേര്‍ട്ട്, പ്രോഗ്രാം ഓഫീസര്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍ ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

\"\"

ഐഇസി എക്‌സ്‌പെര്‍ട്ട്- മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദം (പത്തു വര്‍ഷം പ്രവര്‍ത്തിപരിചയം)- ശമ്പളം,60,000രൂപ. പ്രായപരിധി 45 വയസ്സ്.

എം ഐ എസ് എക്‌സ്‌പേര്‍ട്ട്- ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് (പത്തുവര്‍ഷം പ്രവര്‍ത്തി പരിചയം) ശമ്പളം,60,000രൂപ. പ്രായപരിധി 45 വയസ്സ്.

\"\"

പ്രോഗ്രാം ഓഫീസര്‍ – കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം/എന്‍ജിനീയറിങ് (35 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം) ശമ്പളം 36,000രൂപ. പ്രായപരിധി 35 വയസ്സ്.

ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സ്- സിവില്‍ എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയറിങ്/മെക്കാനിക്കല്‍ എന്‍ജിനീയറിങ് (അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം) ശമ്പളം 36,000രൂപ. പ്രായപരിധി 35 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://kcmd.in സന്ദര്‍ശിക്കുക

\"\"

Follow us on

Related News