പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സിഐപിഇടി യില്‍ 21ഒഴിവ്: ഡിസംബര്‍ 30വരെ അപേക്ഷിക്കാം

Dec 1, 2022 at 8:12 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

ചെന്നൈ: സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോള്‍ കെമിക്കല്‍സ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍ വിവിധ വിഭാഗങ്ങളിലെ തസ്തികളിലേക്ക് ഒഴിവ്. 21 ഒഴിവുകള്‍ ഉണ്ട്. ടെക്‌നിക്കല്‍ മാനേജര്‍(4), സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍(6), ടെക്‌നിക്കല്‍ ഓഫീസര്‍(10), മാനേജര്‍ (പിഎ)-(1) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

\"\"

ടെക്‌നിക്കല്‍ മാനേജര്‍, സീനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍, ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് ഫസ്റ്റ് ക്ലാസോടുകൂടിയ എം.ഇ/എം.ടെക് അല്ലെങ്കില്‍ പിഎച്ച്ഡി എന്‍ജിനീയറിങ്/സയന്‍സ്/ടെക്‌നോളജി എന്നീ വിദ്യാഭ്യാസ യോഗ്യതകളും പ്രവര്‍ത്തിപരിചയവും ആവശ്യമാണ്. മാനേജര്‍ക്ക് (പിഎ) ബിരുദവും എംബിഎ/പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം/മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ എന്നീ വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അപേക്ഷ ഡിസംബര്‍ 30വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://cipet.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News