പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ലഹരിമുക്ത കലാലയത്തിനായി അണിനിരക്കാം: സ്കൂൾ വാർത്ത 2023ലെ ലഘുലേഖ പുറത്തിറക്കി

Nov 30, 2022 at 4:46 pm

Follow us on

മലപ്പുറം: സംസ്ഥാനത്തെ സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് സഹായകരമായ രീതിയിൽ \’സ്കൂൾ വാർത്ത\’ പുറത്തിറക്കിയ ഈ വർഷത്തെ ലഘുലേഖ മലപ്പുറം തിരൂരിൽ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കലോത്സവ വേദിയിൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി.രമേശ്‌ കുമാർ ലഘുലേഖ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ പി. കെ. രതീഷ് ഏറ്റുവാങ്ങി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമായ ഫോൺ നമ്പറുകളും മുഖ്യമന്ത്രിയുടെയും ഡൽഹി എയിംസ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വിവിധ സർവകലാശാലകളുടെയും ഫോൺ നമ്പർ അടക്കമുള്ളതാണ് സ്കൂൾ വാർത്തയുടെ 2023ലെ ലഘുലേഖ.

\"\"
സ്കൂൾ വാർത്തയുടെ 2023 വർഷത്തെ ലഘുലേഖയുടെ ആദ്യപേജ്

പ്രകാശന ചടങ്ങിൽ മീഡിയ & പബ്ലിസിറ്റി കൺവീനർ ഡോ.എ.സി പ്രവീൺ, കോ-ഓഡിനേറ്റർ മനോജ് ജോസ്, വൈസ് ചെയർമാൻമാരായ അബ്ദുൾ നാസിർ.എ.പി, രഞ്ജിത്ത് വി.കെ എന്നിവർ പങ്കെടുത്തു.

Follow us on

Related News