പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

ചൊവ്വാഴ്ച്ച മലപ്പുറം ജില്ലയിൽ അവധി: വ്യാജ വാർത്ത

Nov 28, 2022 at 8:09 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

മലപ്പുറം: ചൊവ്വാഴ്ച്ച (നവംബർ 29) മലപ്പുറം ജില്ലയിൽ പൊതുഅവധി പ്രഖ്യാപിച്ചതായുള്ള പ്രചരണം അടിസ്ഥാന രഹിതമെന്ന് വിദ്യാഭ്യാസ വകുപ്പ്. ജില്ലാ കലോത്സവത്തെ തുടർന്ന് 29ന് ജില്ലയിൽ സ്കൂളുകൾക്ക് അവധി ആണെന്നുള്ള സന്ദേശങ്ങൾ വാട്സ്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. ഡി.ഡി.ഇ യുടെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാൽ അവധി പ്രഖ്യാപിച്ചിട്ടില്ലെന്നും വ്യാജപ്രചരണം സൈബർ നിയമപ്രകാരം കുറ്റകരമാണെന്നും മലപ്പുറം ഡി.ഡി.ഇ കെ.പി രമേശ്കുമാർ അറിയിച്ചു.

\"\"

Follow us on

Related News