editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

ഹയർ സെക്കന്ററി വാർഷിക പരീക്ഷ: ടൈം ടേബിൾ

Published on : November 28 - 2022 | 8:51 pm

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഹയര്‍സെക്കന്ററി, വിഎച്ച്എസ്ഇ വാർഷിക പരീക്ഷകളുടെ വിഞ്ജാപനവും ടൈംടേബിളും പ്രസിദ്ധീകരിച്ചു. ഒന്നും രണ്ടും വർഷ പരീക്ഷകൾ മാര്‍ച്ച് 10 മുതല്‍ 30വരെയാണ് നടക്കുക. രാവിലെ 9.30ന് ആണ്് പരീക്ഷ ആരംഭിക്കുന്നത്.

ഹയര്‍സെക്കന്‍ഡറിയില്‍ ബയോളജി, മ്യൂസിക് ഒഴികെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളുടെ പരീക്ഷ 11.45 വരെയും മറ്റുള്ള വിഷയങ്ങളുടേത് 12.15 വരെയുമാണ്. ബയോളജി പരീക്ഷ 9.30മുതല്‍ 11.55 വരെയും മ്യൂസിക് പരീക്ഷ 11.15 വരെയുമാണ്. മാര്‍ച്ച് ഒമ്പതിന് തുടങ്ങുന്ന എസ്എസ്എല്‍സി പരീക്ഷ വിജ്ഞാപനം നാളെ പ്രസിദ്ധീകരിക്കും.

പരീക്ഷ ടൈം ടേബിള്‍

ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷം
🌐മാര്‍ച്ച് 10 വെള്ളി-സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.
🌐മാര്‍ച്ച് 14 ചൊവ്വ- കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
🌐മാര്‍ച്ച് 16 വ്യാഴം- മാത്‌സ്, പാര്‍ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃതം ശാസ്ത്ര, സൈക്കോളജി.
🌐മാര്‍ച്ച് 18 ശനി- ഫിസിക്‌സ്, ഇക്കണോമിക്‌സ്.
🌐മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
🌐മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.
🌐മാര്‍ച്ച് 25 ശനി- പാര്‍ട് ഒന്ന് ഇംഗ്ലീഷ്.
🌐മാര്‍ച്ച് 28 ചൊവ്വ- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
🌐മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്
🌐മാര്‍ച്ച് 21 ചൊവ്വ- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
🌐മാര്‍ച്ച് 23 വ്യാഴം- ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.
🌐മാര്‍ച്ച് 25- ശനി പാര്‍ട് ഒന്ന് ഇംഗ്ലീഷ്.
🌐മാര്‍ച്ച് 28 ചൊവ്വ- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
🌐മാര്‍ച്ച് 30 വ്യാഴം- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷം
🌐മാര്‍ച്ച് 10- പാര്‍ട് രണ്ട് ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.
🌐മാര്‍ച്ച് 14 മാത്‌സ്, പാര്‍ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.
🌐മാര്‍ച്ച് 16 കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്.
🌐മാര്‍ച്ച് 18 ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം സാഹിത്യ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേചര്‍.
🌐മാര്‍ച്ച് 21-ഫിസിക്‌സ്, ഇക്കണോമിക്‌സ്.
🌐മാര്‍ച്ച് 23- ജിയോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി.
🌐മാര്‍ച്ച് 25- ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ്.
🌐മാര്‍ച്ച് 28- സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സിസ്റ്റംസ്.
🌐മാര്‍ച്ച് 30 പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

ആര്‍ട് വിഷയങ്ങൾ
🌐മാര്‍ച്ച് 10- പാര്‍ട് രണ്ട് ലാംഗ്വേജസ്.
🌐മാര്‍ച്ച് 14- മെയിന്‍.
🌐മാര്‍ച്ച് 16- സബ്‌സിഡിയറി.
🌐മാര്‍ച്ച് 18- ലിറ്ററേചര്‍.
🌐മാര്‍ച്ച് 21- എയ്‌സ്തറ്റിക്.
🌐മാര്‍ച്ച് 23- സംസ്‌കൃതം
🌐മാര്‍ച്ച് 30- പാര്‍ട് ഒന്ന് ഇംഗ്ലീഷ്.

വിഎച്ച്എസ്ഇ രണ്ടാം വര്‍ഷം
🌐മാര്‍ച്ച് 10- എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്‌മെന്റ്
🌐മാര്‍ച്ച് 14- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
🌐മാര്‍ച്ച് 16- മാത്‌സ്.
🌐മാര്‍ച്ച് 18- ഫിസിക്‌സ്, ഇക്കണോമിക്‌സ്.
🌐മാര്‍ച്ച് 21- ജിയോഗ്രഫി, അക്കൗണ്ടന്‍സി.
🌐മാര്‍ച്ച് 23- ബയോളജി.
🌐മാര്‍ച്ച് 25- ഇംഗ്ലീഷ്.
🌐മാര്‍ച്ച് 28- മാനേജ്‌മെന്റ്
🌐മാര്‍ച്ച് 30- വൊക്കേഷനല്‍ തിയറി.
🌐വിഎച്ച്എസ്ഇ ഒന്നാം വര്‍ഷം:
🌐മാര്‍ച്ച് 10- വൊക്കേഷനല്‍ തിയറി.
🌐മാര്‍ച്ച് 14- മാത്‌സ്.
🌐മാര്‍ച്ച് 16- കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്.
🌐മാര്‍ച്ച് 18- ബയോളജി.
🌐മാര്‍ച്ച് 21- ഫിസിക്‌സ്, ഇക്കണോമിക്‌സ്.
🌐മാര്‍ച്ച് 23- ജിയോഗ്രഫി, അക്കൗണ്ടന്‍സി.
🌐മാര്‍ച്ച് 25- മാനേജ്‌മെന്റ്
🌐മാര്‍ച്ച് 28- എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ്.
🌐മാര്‍ച്ച് 30- ഇംഗ്ലീഷ്.

0 Comments

Related News