SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
ഭുവനേശ്വര്‍: നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡില്‍(NAL-CO) ഡെപ്യൂട്ടി മാനേജര്‍ തസ്തികയില്‍ 10 ഒഴിവ്. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, പിജി ഡിപ്ലോമ ഇന്‍ പേഴ്‌സണല്‍ മാനേജ്‌മെന്റ്/ലേബര്‍ വെല്‍ഫെയര്‍/ബിഹേവിയറല്‍ സയന്‍സ്/എച്ച് ആര്‍ ഡി/പിജി ഡിപ്ലോമ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.
പ്രവര്‍ത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്സ്. അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത ശേഷം അഭിമുഖം നടത്തിയാവും തിരഞ്ഞെടുക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 വൈകിട്ട് 5 മണി വരെ. വിശദവിവരങ്ങള്‍ക്ക് https://mudira.nalcoindia.co.in സന്ദര്‍ശിക്കുക.