SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 9ന് ആരംഭിക്കും. 9ന് ആരംഭിച്ച് മാർച്ച് 29ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. എസ്എസ്എൽസി മാതൃകാ പരീക്ഷകൾ ഫെബ്രുവരി 27ന് ആരംഭിച്ച് മാർച്ച് 3ന് അവസാനിക്കും.
നാലര ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതും.
എസ്എസ്എൽസി മുല്യനിർണ്ണയം 2023
ഏപ്രിൽ 3ന് ആരംഭിക്കുകയും പരീക്ഷാഫലം 2023 മെയ് 10നുള്ളിൽ പ്രഖ്യാപിക്കുകയും ചെയ്യും.
എസ്എസ്എൽസി യ്ക്ക് 70 മൂല്യനിർണയ
ക്യാമ്പുകളാണ് ഉണ്ടാവുക.
ഒമ്പതിനായിരത്തി എഴുന്നൂറ്റി അറുപത്തി രണ്ട് അധ്യാപകർ ഈ ക്യാമ്പുകളിൽ
മൂല്യനിർണ്ണയത്തിനായി എത്തും.